Question: തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകൾ പുന:സംഘടിപ്പിക്കാൻ രൂപീകരിച്ച അഞ്ചംഗ
ഡിലിമിറ്റേഷൻ കമ്മീഷന്റെ ചെയർമാൻ?
A. എ.ഷാജഹാൻ
B. അനിൽകുമാർ
C. മുഹമ്മദ് മുസ്തഫ
D. ആശിഷ് ദേശായി
Similar Questions
ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസ രീതിക്ക് വഴികാട്ടിയ ഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായമൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് 'ഈ ദിനം എന്ന്
A. നവംബർ 12
B. നവംബർ 14
C. നവംബർ 11
D. നവംബർ 13
2025 മെയിൽ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?